Sports

ഇന്ത്യയിൽ നടന്ന വനിത അണ്ടർ 17 ലോകകപ്പ്; സ്പെയ്നിന് കിരീടം

ഇന്ത്യ ആതിഥ്യം വഹിച്ച വനിതകളുടെ അണ്ടർ 17 ലോകകപ്പിൽ സ്പെയിൻ ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ കീഴടക്കിയത്. മത്സരത്തിൻ്റെ 82ആം മിനിട്ടിൽ പിറന്ന ഒരു സെൽഫ് ഗോളാണ് സ്പെയിനു വിജയം സമ്മാനിച്ചത്.

ലൂസേഴ്സ് ഫൈനലിൽ ജർമനിയെ നൈജീരിയ കീഴടക്കി. നിശ്ചിത സമയത്ത് 3-3 എന്ന നിലയിൽ സമനില പാലിച്ചപ്പോൾ പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു നൈജീരിയയുടെ വിജയം. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു നൈജീരിയയുടെ വിജയം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!