കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പരപ്പിൽ അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത് മെമ്പർമാരായ നജീബ് പാലക്കൽ,ജസീല ബഷീർ, ഹരിത ICDS മുൻ പ്രസിഡന്റ് ടി കെ സീനത്ത്, എം ബാബുമോൻ, സാബു, ശങ്കരൻ, ഒ സലീം, വിനോദ് കുമാർ, ദാസൻ പി,സുനിൽകുമാർ കെ, പ്രേമരാജൻ, മിന്നത്ത്, അംബിക, പുഷ്പ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

