Local

‘സൗഹൃദം’ അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്ദമംഗലം: കുന്ദമംഗലം നൊച്ചി പൊയിൽ സൗഹൃദം അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.

സംഘടന സെക്രട്ടറി എംകെ പ്രേമാനന്ദൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ , പ്രസിഡൻറ് പാറപ്പുറത്ത് രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സജിത ഷാജി, നജീബ് പാലക്കൽ,റിട്ടയേഡ് ആയുർവേദം ഡി എം ഒ ഡോ. അംബുജം , ട്രഷറർ സി രാധാകൃഷ്ണൻ, മൈമൂനതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!