മുണ്ടോട്ട് ചാലില്‍ താമസിക്കുന്ന ചേനാട്ട് മൊയ്തീന്‍ (65) നിര്യാതനായി. ഭാര്യ: സാഹിറ മക്കള്‍: റസിയ , മുഹമ്മദ് ആഷിര്‍ അലി. , മുഹമ്മദ് ആദില്‍, ഹാഫിസ് മുഹമ്മദ്. മരുമക്കള്‍: തന്‍വീര്‍ ചാത്തമംഗലം, സന, നസ്ലസെറിന്‍, ഫാത്തിമ അഫ്രീന. സഹോദരങ്ങള്‍: ഇമ്പിച്ചാലി,ഖാദര്‍, നാസര്‍, അബ്ദുല്‍ റഹീം, ആയിശ, സൈനബ, സുലൈഖ.
മയ്യത്ത് നിസ്‌ക്കാരം അസര്‍ നിസ്‌ക്കാര ശേഷം കുന്ദമംഗലം സുന്നി മസ്ജിദില്‍.