Kerala News

ഇ.എം.സി.സിയുമായുള്ള ധാരണാപത്രം കെ.എസ്.ഐ.ഡി.സി ഫെബ്രുവരി 26 ന് റദ്ദാക്കി

2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപ സംഗമത്തിന്റെ ഭാഗമായി ഇ.എം.സി.സി ഇന്റർനാഷണൽ ഇന്ത്യ ലിമിറ്റഡുമായി കെ.എസ്.ഐ.ഡി.സിയുണ്ടാക്കിയ ധാരണാപത്രം ഫെബ്രുവരി 26 ന് തന്നെ റദ്ദാക്കിയതായി വ്യവസായ വകുപ്പ് അറിയിച്ചു. ഇ.എം.സി.സിയ്ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും കമ്പനിയുടെ നിർദ്ദേശങ്ങൾ സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ആലപ്പുഴ പള്ളിപ്പുറം മെഗാ ഫുഡ്പാർക്കിൽ കമ്പനിക്ക് ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി അനുവദിച്ച നടപടിയും ഇതിനോടൊപ്പം റദ്ദാക്കിയിരുന്നു. അനുമതികൾ റദ്ദാക്കിയ വിവരം കമ്പനിയെ കെ.എസ്.ഐ.ഡി.സി രേഖാമൂലം അതേ ദിവസം തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!