Local

ഉത്സവപ്രതീതി ഉയർത്തി ഗ്രാമോത്സവം – 2020 സമാപിച്ചു

കുറ്റിക്കാട്ടൂർ: കുന്ദമംഗലം ഗ്രാമ പഞ്ചായത് വാർഡ് 17 ൽ ജനുവരി 11 മുതൽ ജനുവരി 25 വരെ വിവിധ സെഷനുകളിലായി നടന്ന ഗ്രാമോത്സവം – 2020 നാടിന്റെ ഉത്സവമായി മാറി. പരിപാടിയുടെ ഭാഗമായി വയോജന സംഗമം, ആയുർവ്വേദ ഹോമിയോ ക്യാമ്പ്, വിദ്യാർഥി സംഗമം, വിധവാ സംഗമം, സാംസ്കാരിക ഘോഷയാത്ര ,കുടുംബശ്രീ വാർഷികം, കമ്പവലി മത്സരം, അംഗണവാടി കലോത്സവം, കർഷക സംഗമം, കലാ-കായിക മത്സരങ്ങൾ നടന്നു. സാംസ്കാരിക സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ പി കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,ഗ്രാമ പഞ്ചായത് പ്രസിഡന്റ് ലീന വാസുദേവൻ.ചെയർപേഴ്‌സൺ ആസിഫ, മാധവദാസ്,കെ ബഷീർ മാസ്റ്റർ, കെ പി അബ്ബാസ്,മൂത്തോന മോഹനൻ ,അശ്റഫ് ,സുരേന്ദ്രൻ, മുരളീധരൻ,ഇ എം സുബൈദ, ജിജിത് പൈങ്ങോട്ടുപുറം, ടി കെ സൗദ, ബാലൻ നായർ ,മനുമോഹനൻ സംസാരിച്ചു. E.ബാലകൃക്ഷ്ണൻ സ്വാഗതവും ഉബൈദ് ജി കെ നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!