Local News

പാലാഴി പുത്തൂര്‍മഠം റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി

പാലാഴി പുത്തൂര്‍മഠം റോഡ് നവീകരണത്തിന് 5 കോടി രൂപയുടെ
ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോവുന്ന ഒരു സുപ്രധാന റോഡാണിത്. ബൈപ്പാസില്‍ നിന്ന് മെഡിക്കല്‍ കോളജ്, പുത്തൂര്‍മഠം, പെരുമണ്ണ ഭാഗങ്ങളിലേക്കുള്ള
എളുപ്പമാര്‍ഗ്ഗമായ ഈ റോഡ് ഏറെ വാഹനത്തിരക്കുള്ള ഒരു പാതയാണ്. ഈ റോഡിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോര്‍പ്പറേഷനിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാവും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!