കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എ എം എൽ പിസ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.ആന്റിജൻ ടെസ്റ്റ് 175 ഉം ആർ സി പി സി ആർ 50 ഉം ആണ് ഇന്ന് നടത്തിയത്.ഇവയിൽ ആന്റിജൻ ടെസ്റ്റ്ലാണ് 27 പേർക്ക് രോഗം സ്ഥിരീകരിച്ചത്.റീ ടെസ്റ്റ് ചെയ്ത 2 പേരുൾപ്പടെ 29 കേസ് ആണ് റിപ്പോർട്ട് ചെയ്തത്.
വാർഡ് തിരിച്ചുള്ള കണക്ക് = 4 -1, 6-1 , 7 -2 ,8 -5 ,9-1 , 13 -6, 14-2 , 15 -2 , 17 -2 , 19 -2 , 20-3 ,22 -2
19-ാംവാർഡിലും 7-ാംവാർഡിലും ഓരോരുത്തർക്ക് വീതം റീ ടെസ്റ്റ് ലൂടെയാണ് പോസറ്റീവ് ആയത്.