Local News

കുന്ദമഗലത്ത് അഞ്ച അംഗ ക്വട്ടേഷൻ സംഘം പിടിയിൽ

മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ച അംഗ ക്വട്ടേഷൻ സംഘം കുന്ദമംഗലത്ത് പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. പാംപേഴ്സ് ഡീലേഴ്സ് തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർന്നാണ് കൃത്യം നടന്നത്.പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ഈ യുവാവിനെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷൻ സംഘത്തെ ഏൽപിക്കുകയായിരുന്നു.മലപ്പുറം കാളി കാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്‌ദാർ, ഫിറോസ് , അബ്ദുൽ ജലീൽ എന്നിവരാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്

പെട്രോൾ പമ്പിന് മുന്നിൽ വെച്ച് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് പിന്നിലുള്ള വണ്ടിയിലെ ഡ്രൈവർ വീഡിയോ എടുത്തത് കേസിൽ പ്രധാന തുമ്പായി
മെഡിക്കൽ കോളേജ് എ സി സുദർശൻ ൻ്റെ നേതൃത്വത്തിൽ എസ് എച്ച് ഒ യുസഫ് നടത്തറമ്മൽ,കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷറഫ് എന്നിവരും ഉള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!