National News

രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടത് ബിജെപി സർക്കാർ: കോൺഗ്രസ്

സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ ബി.ജെ.പി സർക്കാർ റിസർവ് ബാങ്കിൽ നിന്ന് 1,76 ലക്ഷം കോടി രൂപ ബലമായി എടുത്തതായി കോൺഗ്രസ്. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതായും കോൺഗ്രസ് അഭിപ്രായപ്പെട്ടു.1.76 ലക്ഷം കോടി രൂപയുടെ കരുതൽ ധനം സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു.

സർക്കാരിന്റെ പരാജയങ്ങളും സാമ്പത്തിക മാന്ദ്യവും മറച്ചുവെക്കാനായി ബി.ജെ.പി സർക്കാർ 1,76,000 കോടി രൂപ ആർ‌.ബി‌.ഐയിൽ നിന്ന് എടുത്തതിനാൽ ആർ‌.ബി‌.ഐയുടെ അടിയന്തര ഫണ്ട് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺ‌ദീപ് സുർജേവാല ട്വീറ്റ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!