അടിവാരം; അടിവാരത്തെ പൗരപ്രമുഖനും വ്യാപാരിയുമായും മുസ്ലിംലീഗ് നേതാവുമായ മൂഴിക്കല്‍ കോയിച്ചിറ വീട്ടില്‍ അബ്ദുള്ളക്കുട്ടി ഹാജി(90) നിര്യാതനായി. ഭാര്യ ആയിഷ,
മക്കള്‍; അഷ്‌റഫ് ബാബു (ഖത്തര്‍), സലീം(ദുബൈ), ജാഫര്‍(ദുബൈ), അസ്മ, ആസിയാബി
മരുമക്കള്‍; മൊയ്ദീന്‍ കോയ മാസ്റ്റര്‍(എളേറ്റില്‍ വട്ടോളി) അബ്ദുള്‍ നാസര്‍(കമ്പളക്കാട്), റൈഹാനത്ത് ചെലവൂരേ#, ആബിദ വട്ടോളി, സമീറ പടിഞ്ഞാറത്തറ.
മയ്യത്ത് നിസ്‌കാരം വൈകുന്നേരം ആറ് മണിക്ക് അടിവാരം മഹല്ല് ജുമമസ്ജിദില്‍