സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍ഗോടും മലപ്പുറത്തുമുള്ള ഓരോ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുള്ള ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. ഇന്ന് നാല് പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ന് സംസ്ഥാനത്ത് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.