മുറിയനാൽ മുസ്ലിം ലീഗ് മുൻ പ്രസിഡൻറ് കിഴക്കോടൻ ചാലിൽ വി.പി മൊയ്തീൻ 78 നിര്യാതനായി.
ഭാര്യമാർ: പരേതയായ അമ്പലപ്പറമ്പിൽ ആമിന, റുഖിയ പുല്ലാളൂർ.
മക്കൾ – മുസ്തഫ, അഷ്റഫ്, ഗഫൂർ, അസീസ്, ഷംസുദ്ദീൻ,നഫീസ ആരാമ്പ്രം
മരുമക്കൾ- അബൂബക്കർ ആരാമ്പ്രം, സക്കീന പാറന്നൂർ, റസീന കൊട്ടക്കാവ് വയൽ,റഹ്മത്ത് മദ്രസാ ബസാർ, ശബീബ പന്തീർപാടം, സീനത്ത് നൻമണ്ട.
സഹോദരൻ- വി പി അബൂബക്കർ.
മയ്യത്ത് നമസ്കാരം വൈകീട്ട് അഞ്ചുമണി ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദ്

