Kerala News

ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്

യുഡിഎഫ് സ്ഥാനാർത്ഥി ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്. തെളിവ് പുറത്തുവിട്ട് സിപിഐഎം.

തിരുവില്വാമലയിലെ ബൂത്ത് 129ൽ 98,100 നമ്പർ വോട്ടുകൾ ഉള്ള സരിന്റെ അച്ഛനും അമ്മയ്ക്കും ഒറ്റപ്പാലത്തും വോട്ടുള്ളതായി കണ്ടെത്തി. ഒറ്റപ്പാലം ബൂത്ത് 129 ലും ഇവർക്ക് വോട്ടുണ്ട്.

യുഡിഎഫ് നേതാക്കൾക്കെതിരായ ഇരട്ട വോട്ട് വിവാദം കൊഴുക്കുകയാണ്. സംസ്ഥാനത്ത് സിപിഐഎമ്മിന് ഇരട്ട വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ തന്നെ പ്രതിരോധത്തിലാക്കി ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ
എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും അരട്ട വോട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സരിന്റെ കുടുംബത്തിനെതിരായ ഇരട്ട വോട്ട് ആരോപണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!