Kerala News

25 വർഷത്തിന് ശേഷം വോട്ട് ചെയ്ത് ആയിഷ അറബി

25 വ​ര്‍ഷ​ത്തി​നു ശേ​ഷം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച് ആ​യി​ഷ അ​റ​ബി. ആ​ബ്‌​സ​ൻ​റീ വോ​ട്ടേ​ഴ്‌​സി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ആ​രം​ഭി​ച്ച പോ​സ്​​റ്റ​ല്‍ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ മ​ല​പ്പു​റം പ​ട്ട​ര്‍ക്ക​ട​വി​ലെ 98ാം ബൂ​ത്തി​ലെ വോ​ട്ട​റാ​യ ആ​യി​ഷ വോ​ട്ട്​ ചെ​യ്​​ത​ത്. 76ാം വ​യ​സ്സി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ ക​ല​ക്​​ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ‍െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ആ​യി​ഷ അ​റ​ബി വോ​ട്ട് ചെ​യ്ത​ത്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളാ​ലും മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളാ​ലും കാ​ല​ങ്ങ​ളാ​യി വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.കു​ന്നി​ന്‍മു​ക​ളി​ലെ വീ​ട്ടി​ല്‍നി​ന്ന്​ പു​റ​ത്തേ​ക്ക് പോ​കു​ക എ​ന്ന​ത് ഇ​വ​ര്‍ക്ക് ഏ​റെ പ്ര​യാ​സ​ക​ര​മാ​യിരുന്നു.

. ആ​ബ്‌​സ​ൻ​റീ വോ​ട്ടേ​ഴ്‌​സി​നാ​യി ആ​രം​ഭി​ച്ച പോ​സ്​​റ്റ​ല്‍ വോ​ട്ടെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ ഏ​റെ സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും വ​ര്‍ഷ​ങ്ങ​ളാ​യി വോ​ട്ട് ചെ​യ്യാ​തി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രും വ​യോ​ജ​ന​ങ്ങ​ളും വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. അ​സി. ക​ല​ക്​​ട​ർ വി​ഷ്ണു രാ​ജ്, ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ പ്രീ​തി മേ​നോ​ന്‍, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍ ഷെ​രീ​ഫ് ന​ടു​ത്തൊ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.​​

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!