
കെ.വി .വി ഇ .എസ് കുന്നമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രസംഗപരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു .യൂണിറ്റിലെ വനിതകൾക്ക് വേണ്ടി പ്രസംഗപരിശീലകൻ പ്രമോദ് ബി .കെ ബാലകൃഷ്ണൻ ക്ലാസ്സിന് നേതൃത്വം നൽകി. വനിതാ വിംങ് യൂണിറ്റ് പ്രസിഡണ്ട് ആലീസ് നെൽസൺ അദ്യക്ഷത വഹിച്ചു.യൂണിറ്റ് പ്രസിഡണ്ടും ജില്ലാ വൈസ് പ്രസിഡണ്ടുമായ എം ബാബു മോൻ,ജന സെക്രട്ടറി പി. ജയശങ്കർ, ട്രഷറർ എൻ. വിനോദ് കുമാർ, സെക്രട്ടറിമാരായ ടി.വിഹാരിസ് സജീവ ൻ കിഴ ക്കയിൽ ‘
വനിതാ വിംഗ് ജില്ലാ സെക്രട്ടറി നിമ്മി സജി ജസീല , ഷിജില,. എന്നിവർ സംസാരിച്ചു