Local News

കൂമുള്ളും കുഴിയിൽ പാറുഅമ്മ നിര്യാതയായി

കൂമുള്ളും കുഴിയിൽ പാറുഅമ്മ(85 ) നിര്യാതയായി

ഭർത്താവ് പരേതനായ പുതിയപറമ്പത്ത്മണ്ണിൽ ഗോപാലൻ നായർ
മക്കൾ- സുരേന്ദ്രൻ കെ കെ,സുലോചന
മരുമക്കൾ സുമ, പരേതനായ ശ്രീധരൻ നായർ
സഹോദരങ്ങൾ – പരേതനായ ഗോപി നായർ, ശ്രീധരൻ നായർ, മാധവൻ നായർ, ശേഖരൻ നായർ, രമണി
സംസ്‌കാരചടങ്ങ് രാവിലെ 10 മണിക്ക് തറവാട്ട് ശ്മശാനത്തിൽ(കൂമുള്ളുംകുഴിയിൽ)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!