Kerala News

രണ്ട് പതിറ്റാണ്ടിനു ശേഷം തിരികെ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്ന്

രണ്ട് പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ നിരീക്ഷകരനും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ തിരിച്ചെത്തും.. രാവിലെ 11 ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറണിയുമായി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് 11.30 ന് പ്രസ്സ് ക്ലബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക. കോൺ​ഗ്രസ്സ് അം​ഗത്വം സ്വീകരിച്ച് പ്രവർത്തിക്കാനാണ് നീക്കം. പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ്സ് ബന്ധം ഉപേക്ഷിച്ചത്.

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കൾ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു വേദിയിൽ ചെറിയാന്റെ പ്രസംഗം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!