ചാലിശ്ശേരിയിൽ കുട്ടികളെ ക്രൂരമായി മർദിച്ച് പിതാവ്.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. കുട്ടികളെ പട്ടിക കൊണ്ടാണ് മർദിച്ചത്.. +1, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങൾക്കാണ് മർദനമേറ്റത്.പിതാവ് ഒളിവിലാണ്