National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് വ്യാപനം തുടരുന്നു. രോഗ ‌ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു, മരണം മുപ്പത്തിനാലായിരത്തിലേറെ. ലോകത്ത് ഒറ്റദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്ത്യയില്‍.
രാജ്യത്ത്‌ ആകെ രോഗികൾ 15,28,000‌. ആകെ മരണം 34,475.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിനുസരിച്ച് ഇന്നലെ മാത്രം 47,703 രോ​ഗികളും , 654 മരണവും സംഭവിച്ചു.മഹാരാഷ്ട്രയിൽ രോഗസ്ഥിരീകരണം‌ 19.90 ശതമാനവും ഡൽഹിയിൽ 13.69 ശതമാനവും‌. മരണനിരക്ക്‌ ഗുജറാത്തിൽ 4.1 ഉം മഹാരാഷ്ട്രയിൽ 3.6 ഉം മധ്യപ്രദേശിൽ 2.9 ശതമാനവുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!