Local News

പൊട്ടിക്കയ്യില്‍ മേലെ നൊച്ചിക്കാട്ട് കല്യാണി അന്തരിച്ചു

പൊട്ടിക്കയ്യില്‍ മേലെ നൊച്ചിക്കാട്ട് കല്യാണി (90) അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ എം.എന്‍. അപ്പു, മക്കള്‍ : സുജാത ,സുമ, പ്രദീപ്, ഉഷ, രാജന്‍ , പരേതരായ ശോഭന , സരസു, മരുമക്കള്‍ : മാധവന്‍, വിനീത പ്രദീപ്, അപ്പുക്കുട്ടന്‍, പരേതരായ രവീന്ദ്രന്‍ , ചന്ദ്രന്‍
സഹോദരങ്ങള്‍: എം.കെ. വേലായുധന്‍ (ന്യൂസ് ഏജന്റ്, കുന്ദമംഗലം, ), പരേതരായ ഗോപാലന്‍,മാളു, അമ്മു, ജാനകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!