National News

ഇന്ത്യയിൽ ടിക്ക് ടോക് ഉൾപ്പടെ നിരവധി ചൈനീസ് ആപ്പുകൾ നിരോധിച്ചു

കോടികണക്കിന് ആളുകൾ ഉൾപ്പെടുന്ന ചൈനീസ് ആപ്പ് ടിക്ക് ടോക് ഇന്ത്യയിൽ നിരോധിച്ചു. സ്വകാര്യത ലംഘനം ചൂണ്ടി കാണിച്ചാണ് നിരോധനം. ചൈനയും ഇന്ത്യയും നിലവിൽ നില നിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് ചൈനീസ് ആപ്പുകളുടെ, നിരോധനം ഏർപ്പെടുത്തിയത്. ഈ ആപ്പ് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചെതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍

TikTok,Shareit,Kwai,UC Browser,Baidu map,Shein,Clash of Kings,DU battery saver.Helo,Likee,YouCam makeup,Mi Community,CM Browers,Virus Cleaner, APUS Browser, ROMWE,Club Factory,Newsdog,Beutry Plus,WeChat,UC News,QQ Mail,Weibo,Xender,QQ Music,QQ Newsfeed,Bigo Live,SelfieCity,Mail Master,Parallel Space,Mi Video Call Xiaomi,WeSync,ES File Explorer,Viva Video QU ,Video Inc,Meitu, Vigo Video,New Video Status, DU Recorder, Vault- Hide ,Cache Cleaner DU App studio,DU Cleaner, DU Browser
Hago Play With New Friends,Cam Scanner, Clean Master Cheetah Mobile,Wonder Camera, Photo Wonder, QQ Player, We Meet
,Sweet Selfie, Baidu Translate, Vmate,QQ International, QQ Security Center,QQ Launcher, U Video,V fly Status Video,Mobile Legends,DU Privacy

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!