Trending

വെള്ളിമാട്കുന്ന് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മരം വീണ് അപകടം ബൈക്ക് യാത്രക്കാർക്ക് പരിക്ക് ഗതാഗതം തടസ്സപെട്ടു

കോഴിക്കോട് : ഈസ്​റ്റ്​ വെള്ളിമാടുകുന്ന്​ മൂഴിക്കൽ പാലത്തിന്​ സമീപം ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ചീനി മരം വീണ് അപകടം. യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് പോസ്റ്റടക്കം പൊട്ടി വീണു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ കോഴിക്കോട്​-വയനാട്​ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്തടസ്സപ്പെട്ടിരിക്കുകയാണ്. മരത്തിന്റെ വീഴ്ചയുടെ ആഘാതത്തിൽ നിരവധി പോസ്റ്റുകൾ തകർന്നു വീണിട്ടുണ്ട്, അഗ്നി ശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.മരം മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!