News Sports

ലോക്ക് ഡൗൺ സമയത്ത് മാസ്‌ക് ഇല്ലാതെ കാറിൽ കറങ്ങി; ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക്​ പിഴ ലഭിച്ചു

ഈ കോവിഡ്​ കാലത്ത്​ നിരവധി കായിക താരങ്ങളാണ്​ നിയമലംഘനത്തിന്​ നടപടികൾക്ക്​ വിധേയമാകുന്നത്​.അവധി ആഘോഷിക്കാൻ ഗോവയിലേക്ക്​ പാസ്​ ഇല്ലാതെ പുറപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായെ പൊലീസ്​ തടഞ്ഞ്​ വെച്ചിരുന്നു. സമാനമായ സംഭവത്തിൽ യാത്ര പാസും മാസ്​കും ഒന്നുമില്ല​ാതെ പൂനെയിലെ കേന്ദ്വയിൽ ചുറ്റിക്കറങ്ങിയ ക്രിക്കറ്റ്​ താരം രാഹുൽ ത്രിപാഠിക്ക്​ പിഴ ലഭിച്ചു.

മാസ്ക് ധരിക്കാതെ ഒരു കാരാവുമില്ലാതെ ത്രിപാഠി ലോക് ഡൗൺ സമയത്ത് കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറിൽ താരത്തെ കൂടാതെ മറ്റ്​ മൂന്ന്​ പേർ കൂടി ഉണ്ടായിരുന്നു. പൊലീസുമായി സഹകരിച്ച താരം മാസ്​ക്​ ധരിച്ച്​ പുറത്തിറങ്ങിയ ശേഷം 500 രൂപ പിഴയടച്ച രസീത് വാങ്ങി സ്ഥലം വിട്ടു. ചികിത്സ ആവശ്യത്തിനാണ്​ പുറത്തിറങ്ങിയതെന്നാണ്​ ത്രിപാഠി നൽകുന്ന വിശദീകരണം

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സി​െൻറ മുൻനിര താരമായ ത്രിപാഠി ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായാണ് കളിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!