പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും. അഞ്ച് ഘട്ടങ്ങളിലായി ഷട്ടറുകൾ മൊത്തം 100 സെ.മി ഉയർത്തുമെന്നാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. രാവിലെ അഞ്ച് സെ.മി വീതമാണ് ഷട്ടറുകൾ ഉയർത്തുക. ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് ആറിനും രാത്രി പത്ത് മണിക്കും ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തും. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കരമനയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഇന്നുയർത്തും

