കുന്ദമംഗലം എക്സൈസ് സംഘ വാഷ് പിറച്ചെടുത്ത് നശിപ്പിച്ചു കന്ദമംഗലം :എക്‌സൈസ് ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ റെയിഡിൽപൂളക്കോട് നെച്ചൂളി ഭാഗത്ത് തോട്ടിൻ്റെ കരയിൽ പൊതു സ്ഥലത്ത് ആളില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 150 ലിറ്റർ വാഷ് കണ്ടെടുത്തു. ഇന്നു നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിന് വേണ്ടി സൂയിച്ച വാഷ് കണ്ടെത്തിയത്. പരിശോധനയിൽ
കുന്ദമംഗലം എക്സൈസ് സംഘം വാഷ് പിറച്ചെടുത്ത് നശിപ്പിച്ചു

