തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് റാഫി ആത്മഹത്യ ചെയ്തത്. കാരണം എന്തെന്ന് വ്യക്തമല്ല.
സബ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
