Local News

കുന്ദമംഗലം മുപ്രമ്മൽ എം.പി കെ പെരവൻ (81) നിര്യാതനായി

: റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥൻ മുപ്രമ്മൽ എ.പി. കെ.പെരവൻ (81)നിര്യാതനായി. മുൻ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാരതീയ അധ:കൃത വർഗലീഗ് കോഴിക്കോട്   ജില്ലാ  സെക്രട്ടറി, ഉപാധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദലിത് ജനവിഭാഗത്തിനിടയിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളുടെ മുൻ നിര പ്രവർത്തകനായിരുന്നു. പട്ടികജാതി പട്ടിക വർഗ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ – സാമുഹ്യ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു.  

 ഭാര്യ  പരേതയായ മാളു, മക്കൾ രാധാകൃഷ്ണൻ, ഷീബ, ഷിജു. മരുമക്കൾ മഞ്ജുള ,ദാസൻ പുന്നശ്ശേരി,  റിഷ, സഹോദരങ്ങൾ  , കൃഷ്ണൻ ,  പരേതരായ ഹരിദാസൻ, കരിയാത്തൻ, കണ്ടൻകുട്ടി,  യശോദ, ബാലൻ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!