തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെഫീഖാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റെന്ന് സംശയം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം.
തൃശൂരില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

