Kerala

N.I.T യില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

NIT Calicut - Info, Ranking, Cutoff & Placements 2020 | College Pravesh

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (N I T) ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. യുവ എഞ്ചിനീയർമാരുടെ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ആഹ്വാനം ചെയ്താണ് എൻ ഐ ടി യുടെ ബിരുദദാന ചടങ്ങ് നടന്നത്.പ്രസ്തുത ചടങ്ങില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ മുഖ്യാതിഥിയായി.
ദേശീയ റാങ്കിങ്ങിൽ സ്ഥാനം ഗണ്യമായി മെച്ചപെടുത്തിയതിന് ഡോ.ശ്രീധരൻ കോഴിക്കോട് എൻ ഐ ടി യെ അഭിനന്ദിച്ചു.

രജിസ്ട്രാർ ലഫ്ട.കേണൽ (റിട്ട.)പങ്കജാക്ഷൻ കെ ,അക്കാദമിക് ഡീന്‍ സാലി ജോര്‍ജ്, മറ്റു ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാര്‍ വെർച്വൽ മോഡിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!