National News

രാജ്യത്ത്​ 24 മണിക്കൂറിനിടെ 41,322 പേർക്ക്​ കോവിഡ്​;ആകെ രോഗബാധിതർ 93,51,110

Coronavirus LIVE: India in better position than others, says Modi; WHO  warns pandemic accelerating

രാജ്യത്ത്​ 24 മണിക്കൂറിനിടെ 41,322 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,51,110 ആയി ഉയർന്നു. 485 പേർ രോഗം ബാധിച്ച്​ മരിച്ചു. 1,36,200 ആണ്​ ആകെ മരണസംഖ്യ. 4,54,940 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​.87,59,969 പേർ ഇതുവരെ രോഗമുക്​തി നേടി. കഴിഞ്ഞ ദിവസം മാത്രം 41,452 പേരാണ്​ രോഗമുക്​തി നേടിയത്​. അതേസമയം, കോവിഡ്​ വാക്​സിൻ പരീക്ഷണം നടക്കുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര​ മോദി ഇന്ന് സന്ദർശനം നടത്തും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!