National News

ജമ്മുകശ്​മീർ നേതാക്കളുടെ പ്രസ്​താവനക്കെതിരെ സഞ്​ജയ് റാവത്ത്

Devendra Fadnavis will now realise COVID-19 situation is serious: Shiv Sena  MP Sanjay Raut - The Financial Express

ആർട്ടിക്ക്​ൾ 370മായി ബന്ധപ്പെട്ട ജമ്മുകശ്​മീർ നേതാക്കളുടെ പ്രസ്​താവനക്കെതിരെ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. ചൈനയുടെ സഹായത്തോടെ ആർട്ടിക്ക്​ൾ 370 പുനഃസ്ഥാപിക്കാൻ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കിൽ കേന്ദ്രസർക്കാർ ശക്​തമായ നപടികൾ സ്വീകരിക്കണമെന്ന്​ റാവത്ത്​ ആവശ്യപ്പെട്ടു.കശ്​മീരിൽ ത്രിവർണ പതാക ഉയർത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കിൽ അത്​ രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത്​ പറഞ്ഞു.

ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പായ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്ന്​ മുൻ ജമ്മുകശ്​മീർ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!