Local

പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ മീലാദ് ഫെസ്റ്റ് 23 ഉൽഘാടനം ചെയ്തു

കുന്ദമംഗലം : അയൽപക്ക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, മറ്റുള്ളവരുടെ പ്രയാസങ്ങളിൽ അവരെ ചേർത്തുപിടിക്കാൻ സമയം കണ്ടെത്തണമെന്നും എസ്.കെ.എസ്.എസു – എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ പറഞ്ഞു – പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ മീലാദ് ഫെസ്റ്റ് 23 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി. ടി.പി. ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, സുബൈർ കിളിമുണ്ട, എം.ബാബുമോൻ , മോയിൻ മുസ്ലിയാർ, ജാഫർ മുസ്ലീ യാർ,പി.പി. സാലിം. എ.കെ. ഇസ്മായിൽ,പി.പി. അസീസ്, എം. മുസ്ഫ, വി. അഹമ്മദു .എം.വി.റഫീഖ്, സി.കെ.അബ്ദുറഹിമാൻ , ടി.ഹനീഫ, എം.സുലൈമാൻ, സി.അബുഹാജി, പി. അബു,പി.മുജീബു എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!