Kerala

നബിദിനം ; വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ച് കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി

വിശ്വ പ്രവാചകൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.രാവിലെ പ്രഭാത നമസ്ക്കാരത്തിന് മുന്നോടിയായി പള്ളിയിൽ നടന്ന മൗലീദ് മജ്ലി സോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പാത്താടി മഖാം സിയാറത്തിന് മഹല്ല് ജനറൽ സിക്രട്ടറി പി കെ അബ്ദുല്ല കോയ സഖാഫി പരിപാടികൾക്ക് നേതൃത്വം നൽകി. ഘോഷയാത്രക്ക് മഹല്ല് ഇമാം അബ്ദുനൂർ സഖാഫി, മഹല്ല് പ്രസിഡണ്ട് കെ അബ്ദുൽ മജീദ്, ഹാജി ട്രഷറർ കെ ഉമ്മർ ഹാജി, ഭാരവാഹികളായ ടി വി ഹമീദ് ഹാജി, എം കെ റഫീഖ്, അബ്ദുറസാഖ് ഹാജി, ഇ ഇമ്പിച്ച ഹമ്മദ് ഹാജി, കെ ജബ്ബാർ എക്സിക്യൂട്ടിവ് അംഗം പാത്താടി അബൂബക്കർ മാസ്റ്റർ, സൈനുദ്ധീൻ നിസാമി, അഷ്റഫ് സഖാഫി മഞ്ചേരി റസാഖ് മുസ്ലിയാർ, ആശ്വിഖ് ലത്തീഫി,അബ്ദുറഹിമാൻ സഖാഫി, അഷ്റഫ് സഖാഫി, മുസ്തഫ സഖാഫി, സുഹൈർ സഖാഫി, ഇ പി ആലി ഹാജി, എം കെ മുനീർ, മുഹമ്മദ് ആ മ്പ്രമ്മൽ, പി ശറീജ്, സുലൈമാൻ നിരവത്ത്, സി വി മുഹമ്മദ് ഹാജി എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!