തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലിന് ലഭിച്ചു. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ ജ്യൂറിയാണ് വി ജെ ജയിംസിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഏകകണ്ഠമായാണ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജ്യൂറി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വയലാര്‍ അവാര്‍ഡ് വി.ജെ ജെയിംസിന്

