കാരന്തൂർ കിഴക്കുംമ്പാട്ട് പരേതനായ ഹസ്സന്റെ ഭാര്യ ഫാത്തിമ(78) നിര്യാതയായി.
മക്കൾ:കോയ ഗുരുക്കൾ,അബൂബക്കർ ഗുരുക്കൾ,സുൽത്താൻ, മുസ്തഫ ഗുരുക്കൾ,റഷീദ് (എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലംകമ്മിറ്റി അംഗം),സുബൈദ, റംല,ബാരിയത്ത്,റസീന.
മയ്യിത്ത് നിസ്ക്കാരം ഇന്ന്ഉച്ചക്ക് 1.45 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.

