Kerala kerala

കോഴിക്കോട് എന്‍ഐടിയിലെ തൊഴിലാളി സമരം വിജയം

കോഴിക്കോട് എന്‍ ഐ ടി യിലെ കരാര്‍ തൊഴിലാളി സമരം വിജയിച്ചു. ജീവനക്കാരെ പിരിച്ച് വിടില്ലെന്നും 60 വയസുവരെ ജോലിയില്‍ തുടരാമെന്നും അധികൃതര്‍ അറിയിച്ചു. സംയുക്ത സമരസമിതി എന്‍ ഐ ടി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പായത്.

നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത പുനര്‍നിര്‍ണയിക്കുക തുടങ്ങിയ പരിഷ്‌കരണങ്ങള്‍ എന്‍ഐടി അധികൃതര്‍ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും എന്‍ഐടി അംഗീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!