ഗ്രാമദീപം ചാരിറ്റബിള്‍ ട്രസ്റ്റ് പടനിലം സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം സബ്ബ് പോസ്റ്റോഫീസില്‍ മാസ്‌കും കുടിവെള്ളവും വിതരണം ചെയ്തു. പോസ്റ്റ് മാസ്റ്റര്‍ റസീന, പോസ്റ്റ്മാന്‍ വിജയന്‍ മലര്‍വാടി എന്നിവര്‍ ഏറ്റുവാങ്ങി. ഗ്രാമദീപം ട്രസ്റ്റ് ഭാരവാഹികളായ പ്രവീണ്‍ പടനിലം ഷൈജു ടി കെ. എന്നിവര്‍ സംബന്ധിച്ചു.