Trending

എൻഡിഎ കുന്ദമംഗലം മണ്ഡലം കമ്മിറ്റി വെള്ളന്നൂർ വിരിപ്പിൽ കർഷകസംഗമം സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി,എൻഡിഎ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽവെള്ളന്നൂർ വിരിപ്പിൽ കർഷകസംഗമം സംഘടിപ്പിച്ചു. കൽപ്പള്ളി നാരായണൻ നമ്പൂതിരി സ്വാഗതം പറഞ്ഞപരിപാടിയിൽ തളത്തിൽ ചക്രായുധൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ കർഷകസംഗമം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ 30 ഓളം കർഷകരെ ആദരിച്ചു. എൻ ഡി എ സ്ഥാനാർത്ഥി വി കെ സജീവൻ, മഹാരാഷ്ട്ര എം എൽ സി ചിത്ര വാഗ്, ടിപി സുരേഷ്, ടിവി ഉണ്ണികൃഷ്ണൻ, നിത്യാനന്ദൻ, സുധീർ കുന്ദമംഗലം, രാകേഷ് ഒളവണ്ണ , മംഗലഞ്ചേരി ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!