
പൈങ്ങോട്ടുപുറം പരേതനായ പേടോലത്ത് രാമൻ നായരുടെ ഭാര്യ കല്യാണി അമ്മ (93 ) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ (റിട്ട. ഇൻസ്പെക്ടർ, സി. ഐ.എസ്.എഫ് ), രാജഗോപാലൻ നായർ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ ), അശോകൻ നായർ (റിട്ട. കമാന്റന്റ്,കേരള പോലീസ് ), രഘുനാഥൻ (റിട്ട. എസ്.ഐ. കേരള പോലീസ്), മനോജ് കുമാർ ( അസിസ്റ്റന്റ് ഇൻസ്പെക്ടർ, എക്സൈസ് ഡിപ്പാർട്ട്മെൻ മെന്റ് ), ശ്രീമതി, വിജയകുമാരി, ശ്രീജ. മരുമക്കൾ : അരവിന്ദാക്ഷൻ നായർ, പരേതനായ സുന്ദരൻ നായർ, രാധാകൃഷ്ണൻ നായർ, രാധ, ജയശ്രീ, ഷീബ, ശ്രീകല, ഷാനില.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തറവാട്ട് ശ്മശാനത്തിൽ.

