കുരിക്കത്തൂർ ആളിപറമ്പത്ത് മീനാക്ഷി (86) നിര്യാതയായി
ഭർത്താവ്: പരേതനായ അപ്പുട്ടി
മക്കൾ :സത്യനാഥൻ (റിട്ടയേർഡ് പോലീസ് ),
മനോഹരൻ, ദിനേശൻ (റിട്ടയേർഡ് എക്സ്സെയ്സ് ), ശോഭന (റിട്ടയേർഡ് ഐ സി ഡി എസ് ഓഫീസർ),
അനിത ,ഷാജൻ ( ഭാരത് പെട്രോളിയം )
മരുമക്കൾ: ശ്യാമള,റീന, ലിസ്സി, മോഹനൻ (കടുത്തുരുത്തി) റിട്ടയേർഡ് എം ജി സർവ്വകലാശാല ,ബിന്ദു (കലക്ട്രേറ്റ് കോഴിക്കോട്), പരേതയായ പ്രകാശിനി.
സംസ്ക്കാരം ഇന്ന് വൈകു: 3 മണി വീട്ടുവളപ്പിൽ

