അന്നംമുടക്കികള്‍ ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടി.എം. ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാണ് പ്രതിപക്ഷ നേതാവ് തടഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കിറ്റ് ആര്‍ക്കും കിട്ടാതെ വരില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ടി.എം. ജേക്കബിന്റെ കാലത്താണ് കിറ്റ് വിതരണം തുടങ്ങിയത്. കിറ്റ് വിതരണം തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റിവച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്.
അന്നം മുടക്കികൾ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയും; ഉമ്മൻ ചാണ്ടി
