കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്, ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീബ പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത് ശുചിത്വപഠനോത്സവം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട്ഷംസീറ റഷീദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ M. ബാബുമോൻ ,വാർഡ് മെമ്പർമാരായഷൈജ വളപ്പിൽ,സജീവ് കുമാർ പാണ്ട്യാല,മിനി പന്തലിങ്ങൽ, ദിനേശ് മാമ്പ്ര ,റീന സജീന്ദ്രൻ , ജിഷ പുളിയത്താലിൽ, പ്രീത മോഹൻ, അബ്ബാസ്എന്നിവർ സംസാരിച്ചു.വിവിധ സ്കൂളുകളിലെചെയ്തു .ഗ്രാമ പഞ്ചായത്ത് യത്ത് സെക്രട്ടറി ഗേകുൽ ഉണ്ണികൃഷ്ണൻ സ്വാഗതവും,HI അജ്ഞലി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ തങ്ങളുടെ പ്രവർത്തനങ്ങൾ വിവരിച്ചു.തുടർന്ന് അവാർഡ് ദാനവും,സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

