Local News

എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി; ഉപജില്ലാ വിദ്യാഭ്യാസഒഫീസര്‍ കെ ജെ പോൾ ഉത്ഘാടനം നിർവഹിച്ചു

സ്കൂൾ കുട്ടികളിൽ വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ കുന്ദമംഗലം ഉപജില്ലയിലെ പഞ്ചായത്ത് തല ഉത്ഘാടനം കുന്ദമംഗലം എ എം എൽ പി സ്ക്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസഒഫീസര്‍ കെ ജെ പോൾ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് കെ.ടി.ബഷീർ അധ്യക്ഷത വഹിച്ചു .
കുന്ദമംഗലം കൃഷി ഒഫീസർ അഥീന .എ
മുഖ്യ പ്രഭാഷണം നടത്തി .വാർഡ് മെമ്പർ ഫാത്തിമ ജെസ്‌ലിൻ തൈകള്‍ വിതരണം ചെയ്തു .തൽഹത്ത് കുന്ദമംഗലം ,കെ കെ ഷമീൽ, കാര്‍ഷിക ക്ലബ്ബി ന്റെ ചുമതലയുള്ള അദ്ധ്യാപകൻ മുജീബുദ്ധീൻ കെ .ടി ,സുജീറ.കെ ഷാജു എം,മുജീബ്റഹ്മാൻ
ബുസ്താന ഷെറിൻ ,റീന ടി കെ ഷെറീന പി ,പ്രിൻസി എം ,എന്നിവർ ആശംസ പ്രസംഗം നടത്തി .
ഹഫ്സ.വി സുവിജ,ഷിത,സുധ,അശ്വതി,സുധന്യമൈമൂന എന്നിവർ സന്നിഹിതരായി .ഹെഡ് മിസ്ട്രസ് നദീറ .എൻ പി സ്വാഗതവും കാര്‍ഷിക ക്ലബ്ബ് അംഗം അനുപമ കെ നന്ദിയും പറഞ്ഞു
കാർഷിക ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന്‌ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറി തൈകള്‍ നട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!