Local News

കുന്ദമംഗലം പെരിങ്ങളം റോഡ് ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു

കുന്ദമംഗലം പെരിങ്ങളം റോഡിൻ്റെ ബി.എം.ബി.സി ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു. നാഷണൽ ഹൈവേ 766 ൽ കുന്നമംഗലം ടൗണിനെ പെരിങ്ങളം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്.

വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി ഉൾപ്പെടെ നടന്നതിനാൽ റോഡിൻ്റെ നേരത്തെ പരിഷ്കരിച്ചിരുന്ന ഭാഗങ്ങൾ തകർന്നു കിടക്കുകയായിരുന്നു. ഇതിനുള്ള പരിഹാരമായാണ്
ആധുനിക രീതിയിൽ താറിംഗ് പ്രവർത്തി നടത്തുന്നതിന് നടപടി സ്വീകരിച്ചത്.

പൊതുമരാമത്ത് വകുപ്പ് മുഖേന 50 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളത്. പി.ടി.എ റഹീം എം.എൽ.എ റോഡ് പ്രവൃത്തി വിലയിരുത്തുന്നതിന് സ്ഥലം സന്ദർശിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!