കുന്ദമംഗലം; പരേതനായ എ.പി അപ്പുക്കുട്ടിയുടെ ഭാര്യ അടുക്കത്ത് ജാനു(90) നിര്യാതയായി.
മക്കള്‍; ശോഭന, രാമരാജന്‍(കെഎസ്ആര്‍ടിസി), ഭക്തോത്തമന്(കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ്), ശിവാനന്ദന്(സിഡബ്യുആര്‍ഡിഎം), അര്ജുനന്,
മരുമക്കള്‍; ചന്ദ്രന് ഉന്മളത്തൂര് താഴം, രമ,ഹേമലത, ശ്രീജ, സ്മിത
സംസ്കാരം വൈകീട്ട് 6 മണിക്ക്

