Local News

താമരശ്ശേരിയിൽ നിന്ന് 300 ലിറ്റർ വാഷ് കണ്ടെടുത്തു

കോഴിക്കോട് എക്സൈസ് IB യിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഇന്നലെ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ റഫീഖ് . കെ കെയുടെ നേതൃത്വത്തിൽ കണ്ണാടിപൊയിൽ, കുറുമ്പൊയിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുറുമ്പൊയിൽ കാപ്പിക്കുന്നുമ്മൽ ഭാസ്ക്കരൻ വക സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തുള്ള നീർച്ചാലിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 300 ലിറ്റർ വാഷ് കണ്ടെടുത്തു.

തുടർന്ന് കണ്ണാടി പൊയിൽ അറപ്പീടിക ഷാപ്പുകളിൽ പരിശോധന നടത്തി. റെയ്‌ഡിൽ ഗ്രേഡ് പി.ഒ. C. G. സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് കെ. സി. രസൂൺ കുമാർ എന്നിവരും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!