Trending

കോഴിക്കോട് ജില്ലയിൽ 579 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 579 പേർക്ക് കോവിഡ്
447 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (27/12/2020) 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ആർക്കും ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 പോസിറ്റീവ് കേസുകളാണുള്ളത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 553 പേർ പോസിറ്റീവ് ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 447 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 85 പേര്‍ ഉള്‍പ്പെടെ 1,031 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 4,263 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
നാദാപുരം – 2
വടകര – 2
കടലുണ്ടി – 1
നരിക്കുനി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
( നല്ലളം, എലത്തൂര്‍, ചേവരമ്പലം, മാങ്കാവ്)

ഒളവണ്ണ – 2
ആയഞ്ചേരി – 1
കടലുണ്ടി – 1
കുന്ദമംഗലം – 1
നന്‍മണ്ട – 1
ഓമശ്ശേരി – 1
പെരുവയല്‍ – 1
വടകര – 1
വില്ല്യാപ്പളളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 133

( ചേവരമ്പലം, കൊമ്മേരി, മേരിക്കുന്ന്, കുതിരവട്ടം, വെസ്റ്റ്ഹില്‍, കൊളത്തറ, നടക്കാവ്, എലത്തൂര്‍, വെളളയില്‍, കല്ലായി, പുതിയപാലം, വേങ്ങേരി, കോട്ടൂളി, തണ്ണീര്‍പ്പന്തല്‍, ചെലവൂര്‍, എരഞ്ഞിപ്പാലം, പുതിയങ്ങാടി, മാങ്കാവ്, കണ്ടംകുളങ്ങര, സിവില്‍ സ്റ്റേഷന്‍, പന്നിയങ്കര, കരുവിശ്ശേരി, മായനാട്, വട്ടക്കിണര്‍, മാത്തോട്ടം, മാനാരി, കുണ്ടുങ്ങല്‍, മലാപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കണ്ണാടിക്കല്‍, കണ്ണഞ്ചേരി, കോട്ടപ്പറമ്പ്, അരക്കിണര്‍)

വടകര – 36
പയ്യോളി – 32
തിക്കോടി – 29
കൊടുവളളി – 27
ഒളവണ്ണ – 24
കക്കോടി – 22
കീഴരിയൂര്‍ – 18
തലക്കുളത്തൂര്‍ – 16
കോടഞ്ചേരി – 13
ഏറാമല – 11
കൊയിലാണ്ടി – 10
പെരുവയല്‍ – 10
തിരുവമ്പാടി – 10
ഫറോക്ക് – 8
വില്ല്യാപ്പളളി – 7
അത്തോളി – 7
ചോറോട് – 7
ചങ്ങരോത്ത് – 6
കാക്കൂര്‍ – 6
കായക്കൊടി – 6
കുന്ദമംഗലം – 6
മണിയൂര്‍ – 6
മൂടാടി – 6
രാമനാട്ടൂകര – 6
താമരശ്ശേരി – 5
കുറ്റ്യാടി – 5
പേരാമ്പ്ര – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൊടിയത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6,454
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 182

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!