റവന്യു ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ലളിത ഗാനത്തിൽ ഫസ്റ്റ് പ്രൈസും A ഗ്രേഡും നേടി പാർവണ ജെ ഉദയ്. ജെ എൻ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് പാർവണ. ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ ഫൈനൽ ഫൈവ് വരെ എത്തി കഴിവ് തെളിയിച്ച വിദ്യാർത്ഥി കൂടിയാണ്. എല്ലാ വർഷവും ജില്ലാ കലോത്സവത്തിൽ മാപ്പിള പാട്ട്, ലളിതഗാനം എന്നിവയിൽ പങ്കെടുക്കാറുണ്ട്.
റവന്യു ജില്ലാ കലോത്സവം: ലളിത ഗാനത്തിൽ ഫസ്റ്റ് പ്രൈസും A ഗ്രേഡും നേടി പാർവണ

