Kerala kerala politics Politics

പിണറായിക്ക് പിന്തുണ; നവ കേരള സദസില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും;കോണ്‍ഗ്രസിന്റെ ഡിസിസി അംഗവും തിരൂരിലെ നവകേരള സദസ്സില്‍

മലപ്പുറം: നവകേരള സദസില്‍ പങ്കെടുക്കാനെത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് തങ്ങള്‍. ‘നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിയ്ക്കണമെന്ന് ഹസീബ് തങ്ങള്‍. നാട്ടുകാരന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും പറഞ്ഞു. മലപ്പുറം ഡിസിസി മുന്‍ അംഗം സി മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു.

ഇരുവരും യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പിപി ഇബ്രാഹം മാസ്റ്ററും നവകേരള സദസിലെ യോഗത്തിനെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!